കുവൈത്തിൽ 32000 വിദേശികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ഈ വർഷം ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ മുപ്പത്തിരണ്ടായിരം വിദേശികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിച്ചതായി കണക്കുകൾ .ആവശ്യമായ വ്യവസ്ഥകൾ പാലിച്ചില്ല അനധികൃതമായി സമ്പാദിച്ചത് തുടങ്ങിയ കാരണങ്ങളാലാണ് ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചത് റിപ്പോർട്ട് അനുസരിച്ച്, 2021 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ പുതിയ … Continue reading കുവൈത്തിൽ 32000 വിദേശികളുടെ ലൈസൻസ് റദ്ദാക്കി