7 രാജ്യങ്ങൾക്ക് കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരും

കുവൈത്ത്‌ സിറ്റി :7 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പാകിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ, സിറിയ, ഇറാഖ്‌, യമൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിയന്ത്രണം തുടരുക . ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശ്ശക, കുടുംബ, ജോലി വിസ ലഭ്യമാക്കുന്നതിന് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക … Continue reading 7 രാജ്യങ്ങൾക്ക് കുവൈത്തിലേക്കുള്ള വിസ വിലക്ക് തുടരും