കാത്തിരിപ്പിന് അവസാനം: ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി

ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്‌സിനായ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്‌നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്സിനാണ് കൊവാക്സിന്‍. അംഗീകാരം ലഭിച്ചതോടെ രാജ്യാന്തര യാത്രയ്ക്കുള്ള തടസം നീങ്ങി. വാക്സിന്‍ കയറ്റുമതിക്കും അംഗീകാരം … Continue reading കാത്തിരിപ്പിന് അവസാനം: ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി