കോവിഡ് ബൂസ്റ്റർ ഡോസ് ; അറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രലയം

കുവൈത്തിൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് ഇനി മുൻ‌കൂർ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 6 മാസം കഴിഞ്ഞവർക്ക്‌ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി കോവിഡ് -19 വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ് ) കു​ത്തി​വെ​പ്പെ​ടു​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു കോ​വി​ഡ് പ്രതിരോധത്തിനായുള്ള ദേ​ശീ​യ യ​ജ്ഞ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ് ന​ൽ​കു​ന്ന​തെ​ന്ന് … Continue reading കോവിഡ് ബൂസ്റ്റർ ഡോസ് ; അറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രലയം