സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; കുവൈത്തിൽ 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

കുവൈത്ത് സിറ്റി: സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി താമസിക്കുന്ന ബിൽഡിങ്ങിൽ സമീപമുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ ഫിൻതാസിലാണ് ദാരുണ സംഭവം അരങ്ങേറിയത് സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.ഉടൻ മെഡിക്കല്‍ സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും … Continue reading സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം; കുവൈത്തിൽ 15 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു