കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു :പ്രവാസികൾ ആഹ്ളാദത്തിൽ

കു​വൈ​ത്ത്​ സി​റ്റി:ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കുറയുന്നു . യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ശേ​ഷി പൂർണ തോതിലാക്കിയതുമാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ നാട്ടിൽ നിന്നും അടിയന്തിരമായി കുവൈത്തിൽ എത്തേണ്ടിയിരുന്ന പ്രവാസികൾ എത്തുകയും ബാക്കിയുള്ളവർ വീ​ണ്ടും നി​ര​ക്ക്​ കു​റ​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തു​മായ സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത് ക​ഴി​ഞ്ഞ … Continue reading കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു :പ്രവാസികൾ ആഹ്ളാദത്തിൽ