പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള മരണം; ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ഈ അപകടകാരണങ്ങൾ അറിഞ്ഞിരിക്കാം

കന്നഡ നടൻ പുനീത് രാജ്കുമറിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ ജിംനേഷ്യത്തിൽ വർക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന, ഫിറ്റ്നസിൽ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്? എന്താണ് ഈ പെട്ടെന്നുള്ള ഹൃദയാഘാത്തതിന്റെ കാരണമെന്നു നോക്കാം.ഹൃദയത്തിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഒരു പ്രധാന കാരണം. ഹൃദയത്തിലെ രക്തക്കുഴലുകൾക്ക് പ്രശ്നങ്ങളുണ്ടാകുക, ഹൃദയ … Continue reading പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള മരണം; ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ഈ അപകടകാരണങ്ങൾ അറിഞ്ഞിരിക്കാം