ചൈനീസ് സ്മാര്‍ട്ട്‌ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ഡല്‍ഹി: ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ചൈനീസ് സ്മാര്‍ട്ട്‌ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്‌. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ കഴിഞ്ഞവർഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.ഫോണുകളില്‍ … Continue reading ചൈനീസ് സ്മാര്‍ട്ട്‌ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ: പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു