ഈടില്ലാതെ 50 ലക്ഷം രൂപ ലോണുമായി ഫേസ്ബുക്ക്
വായ്പ പദ്ധതിയുമായി സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്. ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്ന ഫേസ്ബുക്കിന്റെ ആദ്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ 200 പട്ടണങ്ങളിലും നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്കായി പദ്ധതി ലഭ്യമാണ്.ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നല്‍കുന്നത്. ചെറുകിട സംരംഭങ്ങള്‍ക്ക് … Continue reading ഈടില്ലാതെ 50 ലക്ഷം രൂപ ലോണുമായി ഫേസ്ബുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed