തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല എയർപോർട്ട് പൂർണ്ണമായും തുറക്കും .എല്ലാ രാജ്യങ്ങൾക്കും വിസ ഇന്നത്തെ കുവൈത്ത് മന്ത്രി സഭാ തീരുമാനങ്ങൾ ഇങ്ങനെ

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചു ഇതിന്റെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തും എയർപോർട്ട് പൂർണ്ണമായും തുറക്കും , എല്ലാ രാജ്യങ്ങളിലേക്കുമുള്ള വിസകൾ പുനരാരംഭിക്കും . തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനും, പള്ളികളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മന്ത്രി സഭാ യോഗം … Continue reading തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല എയർപോർട്ട് പൂർണ്ണമായും തുറക്കും .എല്ലാ രാജ്യങ്ങൾക്കും വിസ ഇന്നത്തെ കുവൈത്ത് മന്ത്രി സഭാ തീരുമാനങ്ങൾ ഇങ്ങനെ