കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ

കുവൈത്ത് സിറ്റി∙ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാർശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ശുപാർശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും … Continue reading കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ