കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്നും വീണ്ടും പ്രവാസിയുടെ ആത്മഹത്യാ ശ്രമം

കുവൈത്തിൽ ഇന്ന് ശൈഖ് ജാബർ പാലത്തിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ളഒരു ഈജിപ്ഷ്യൻ പ്രവാസിയുടെ ശ്രമം പോലീസ് തടഞ്ഞു .റിപ്പോർട്ടുകൾ പ്രകാരം പാലത്തിൽ വെച്ച് പ്രവാസി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതായ വിവരം അറിഞ്ഞയുടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളെ തടയുകയുമായിരുന്നു . പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ഇയാളെ സുരക്ഷാ സേന സ്ഥലത്തെത്തി … Continue reading കുവൈത്ത് ഷെയ്ഖ് ജാബർ പാലത്തിൽ നിന്നും വീണ്ടും പ്രവാസിയുടെ ആത്മഹത്യാ ശ്രമം