കുവൈത്ത് ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രവാസി റിക്രൂട്ട്മെന്റിനുള്ള നിരോധനം നീക്കി

കുവൈത്ത് സിറ്റി:സ്വദേശികൾ അല്ലാത്തവർക്ക് ആരോ​ഗ്യ മന്ത്രാലയത്തിലെ 214 തസ്തികകളിലെ റിക്രൂട്ട്മെന്റിന് സിവിൽ സർവ്വീസ് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം നീക്കി .57 ഡോക്ടർമാർ, 131 നേഴ്സിം​ഗ് സ്റ്റാഫ്, 23 ടെക്നീഷ്യൻസ്, മൂന്ന് ഫാർമസിസ്റ്റുകൾ എന്നീ തസ്തികകളിലെ റിക്രൂട്ട്മെന്റിനുള്ള നിരോധനമാണ് അധികൃതർ നീക്കിയത്. ഇതുസംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.2022-2023 സാമ്പത്തിക വർഷത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ … Continue reading കുവൈത്ത് ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രവാസി റിക്രൂട്ട്മെന്റിനുള്ള നിരോധനം നീക്കി