കുവൈത്തിൽ ഒരാഴ്ചക്കിടെ 40,000 ത്തോളം ഗതാഗത നിയമലംഘനം:36 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത് 40,000ത്തിനടുത്ത് ഗതാഗത നിയമലംഘനങ്ങൾ . 39,797 നിയമലംഘനങ്ങളാണ് ഏഴു ദിവസത്തിനിടെ രേഖപ്പെടുത്തിയത്. പരിശോധനയുടെ ഭാഗമായി 36 പേരെ അറസ്റ്റ് ചെയ്യുകയും 57 വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു . പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 40 പേരെയും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച നാലുപേരെയും പിടികൂടി. ഗതാഗത വകുപ്പ് അസിസ്റ്റൻറ് … Continue reading കുവൈത്തിൽ ഒരാഴ്ചക്കിടെ 40,000 ത്തോളം ഗതാഗത നിയമലംഘനം:36 പേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed