വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും: കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി :കുവൈത്തിൽ വിദേശ ബ്രാൻഡുകളുടെ ലേബലിൽ മദ്യം നിർമിച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്‌തു .ഇവരുടെ വീട്ടിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രാലയത്തിലെ അന്വേഷണ വിഭാഗം നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത് .പ്രതികളിൽ നിന്നും നിരവധി … Continue reading വ്യാജ മദ്യ നിർമ്മാണവും വിൽപ്പനയും: കുവൈത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ