വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: ബിൽ കുവൈത്ത് പാർലമെന്റിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശിക്കുന്ന സ്വകാര്യ എം പി ബിൽ ഉസാമ അൽ മുനാവർ പാർലമെന്റ് മുൻപാകെ സമർപ്പിച്ചു.മറ്റു രാജ്യങ്ങളിലേക്ക് വിദേശികൾ പണമയയ്ക്കുമ്പോൾ നികുതി ഈടാക്കൽ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 350 ദിനാറിൽ കുറവ് പ്രതിമാസ ശമ്പളക്കാരായ വിദേശികളെ നികുതിയിൽനിന്ന് … Continue reading വിദേശികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: ബിൽ കുവൈത്ത് പാർലമെന്റിൽ