വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പേരും പാസ്പോർട്ടിലെ പേരും തമ്മിൽ പൊരുത്തക്കേട് :കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു

കുവൈത്തിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നൽകിയ പേരുകളും സിവിൽ ഐ ഡി പാസ്പോർട്ട് എന്നിവിടങ്ങളിലെ പേരുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിരവധി പേർക്ക് യാത്ര അനുമതി നിഷേധിക്കപ്പെട്ടതായി റിപ്പോർട്ട് .കുവൈത്തിൽ നിന്നും ലണ്ടനിലേക്ക് പോകാനെത്തിയ യാത്രക്കാരിൽ ചിലർക്കാണ് പാസ്പോർട്ടിലെ ലാറ്റിൻ പേരുകളും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേരും സാമ്യമല്ലാത്തതിനാൽ യാത്ര മുടങ്ങിയത് . പലരുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലെ … Continue reading വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പേരും പാസ്പോർട്ടിലെ പേരും തമ്മിൽ പൊരുത്തക്കേട് :കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു