ഇന്ത്യക്ക് വിശക്കുന്നു ; ആഗോള വിശപ്പ് സൂചികയില്‍ 101-ാമത്; കുവൈത്ത് ആദ്യ അഞ്ചിൽ …

ന്യൂഡല്‍ഹി∙ ഇന്ത്യയിൽ വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലാണെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഗോള വിശപ്പ് സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്- ജിഎച്ച്‌ഐ) 94-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നത്. 116 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ.ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ 18 രാജ്യങ്ങള്‍ അഞ്ചില്‍ താഴെ … Continue reading ഇന്ത്യക്ക് വിശക്കുന്നു ; ആഗോള വിശപ്പ് സൂചികയില്‍ 101-ാമത്; കുവൈത്ത് ആദ്യ അഞ്ചിൽ …