കുവൈത്ത് സിറ്റി : അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖയുമായി ബന്ധപ്പെട്ട വിവാദ നിയമത്തിന്റെ പശ്ചാത്തലത്തിൽ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു .വാണിജ്യ-വ്യവസായ മന്ത്രിയും മാനവശേഷി സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാനാണു മന്ത്രി സഭാ തീരുമാന പ്രകാരം ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തിരിക്കുന്നത്2020 … Continue reading അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കുന്നത് തടഞ്ഞ നിയമം ;കുവൈത്ത് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ സസ്പന്‍ഡ് ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed