എട്ട് മാസത്തിനിടയിൽ 59000 പ്രവാസികൾ സ്ഥിരമായി കുവൈറ്റ് വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ.

ഈ വർഷം ജനുവരി 12 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ 666,000 വർക്ക് പെർമിറ്റുകൾ പുതുക്കിയതായി ലേബർ അഫയേഴ്സ് സെക്ടറിനായുള്ള പവർ പബ്ലിക് അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, അബ്ദുള്ള അൽ-മുതത്ത അറിയിച്ചു .കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ 59,000 തൊഴിലാളികളാണ് സ്വമേധയാ തൊഴിൽ മാർക്കറ്റ് ഉപേക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാ ഗവർണറേറ്റുകളിലുമായി 180,000 വാണിജ്യ … Continue reading എട്ട് മാസത്തിനിടയിൽ 59000 പ്രവാസികൾ സ്ഥിരമായി കുവൈറ്റ് വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ.