കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി

കു​വൈ​ത്ത്​ സി​റ്റി:കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പ്രഖ്യാപനം നടത്തി . രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. കു​വൈ​ത്ത് സൈ​ന്യ​ത്തി​ൽ സ്വ​ദേ​ശി വ​നി​ത​ക​ൾ​ക്ക് സ്പെ​ഷാ​ലി​റ്റി ഓ​ഫി​സ​ർ, നോ​ൺ-​ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, മി​ലി​ട്ട​റി സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് എ​ന്നീ … Continue reading കുവൈത്തിൽ ഇനി പട്ടാളത്തിൽ സ്ത്രീകളും : ഉത്തരവിറങ്ങി