കുവൈത്ത് :വിദേശികൾ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കണം

കുവൈത്ത് സിറ്റി∙ വിദേശികൾ പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസൻസ് തിരിച്ചേൽ‌പിച്ച് പുതിയ മാതൃകയിലുള്ളത് നേടിയില്ലെങ്കിൽ ഇഖാമ പുതുക്കുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാകും.ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. കാലാവധിയുള്ളതാണെങ്കിലും പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസൻസിന് സാധുതയില്ല.വ്യാജ ഡ്രൈവിങ് ലൈസൻസുകളും പഴയ മാതൃകയിൽ നിലവിലുണ്ടെന്ന് ശ്രദ്ധയിൽ‌പ്പെട്ടതിനാൽ ഡിജിറ്റലാണ് പുതിയ മാതൃകയിലുള്ള ലൈസൻസ്. പുതിയ സാഹചര്യത്തിൽ ലൈസൻസ് മാറ്റാത്തവരുടെ ഇഖാമ … Continue reading കുവൈത്ത് :വിദേശികൾ പഴയ ഡ്രൈവിങ് ലൈസൻസ് പുതുക്കണം