കുവൈത്തിൽ നിയമ ലംഘകർക്കായുള്ള സുരക്ഷാ പരിശോധനകൾ നിര്‍ത്തിവെച്ചു
കുവൈത്ത് സിറ്റി: റെസിന്‍സി, തൊഴില്‍ നിയമ ലംഘകരെയും ഒളിച്ചോട്ടക്കാരെയും കണ്ടെത്താനുള്ള സുരക്ഷാ പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോർട്ട് . ജയിലുകളിലും നാടു കടത്തൽ കേന്ദ്രങ്ങളിലുമുള്ള സ്ഥല പരിമിതി, വിമാനങ്ങളിലെ സീറ്റ് ദൗർലഭ്യം, ജയിലുകളിൽ കൊറോണ വ്യാപനത്തിനുള്ള സാധ്യത മുതലായ കാര്യങ്ങൾ മുൻ നിർത്തിയാണു അധികൃതരുടെ നടപടിയെന്ന് റിപ്പോർട്ടിൽ പറയുന്നു .മൂന്ന് ദിവസം മുമ്പ് … Continue reading കുവൈത്തിൽ നിയമ ലംഘകർക്കായുള്ള സുരക്ഷാ പരിശോധനകൾ നിര്‍ത്തിവെച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed