കുവൈത്തിൽ വാഹനാപകടം :മൂന്ന് പേർ മരണപ്പെട്ടു
കിംഗ് ഫഹദ് റോഡിൽ (നമ്പർ 40) ഉണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പൗരന്മാർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അൽ-സബാഹിയ പ്രദേശത്തിന് എതിർവശത്തുള്ള കിംഗ് ഫഹദ് റോഡിലാണ് ഇന്ന് രാവിലെയോടെ ഉണ്ടായ അപകടത്തിൽ ഒരു പുരുഷനും രണ്ട് കുട്ടികളും ഉൾപ്പെടെ മൂന്ന് പൗരന്മാർ തൽക്ഷണം മരണപ്പെട്ടത് , വാഹനത്തിൽ ഉണ്ടായിരുന്ന നാലാമന് ഗുരുതരമായി പരിക്കേറ്റുഅഹ്മദി അഗ്നിശമന … Continue reading കുവൈത്തിൽ വാഹനാപകടം :മൂന്ന് പേർ മരണപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed