നാട്ടിലേക്ക് പണം അയച്ചോളൂ :രൂപയുടെ മൂല്യമിടിയുന്നു

കുവൈത്ത്‌ സിറ്റി :ഇന്ത്യൻ രൂപയുടെ മൂല്യതകർച്ച തുടരുന്നതിനാൽ നാട്ടിലേക്ക് പണം അയക്കാൻ തിരക്ക് കൂട്ടി പ്രവാസികൾ . 246 മുതൽ 249 രൂപവരെയാണ് ഒരു ദിനാറിന്റെ വിനിമയ മൂല്യം . കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന മൂല്യമാണിത് .കുവൈത്തിൽ ഭൂരിഭാഗം കമ്പനികളും ശമ്പളം അനുവദിക്കുന്ന സമയമായതിനാൽ സാധാരണ പ്രവാസികളിൽ ഭൂരിഭാഗം പേർക്കും രൂപയുടെ മൂല്യ … Continue reading നാട്ടിലേക്ക് പണം അയച്ചോളൂ :രൂപയുടെ മൂല്യമിടിയുന്നു