കുവൈത്തിൽ മൂന്നാം ഡോസ് വാക്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു :രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം

കുവൈത്തിൽ 18 വയസും അതിൽ കൂടുതലും പ്രായമുള്ള ആളുകൾക്ക് കോവിഡ് -19 വാക്സിൻ “മൂന്നാം ഡോസ്” സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് അറിയിച്ചു.മുൻഗണന ക്രമത്തിലും വാക്സിനുകളുടെ ലഭ്യതയ്ക്കും അനുസൃതമായിരിക്കും ബൂസ്റ്റർ ഡോസ് നൽകുകയെന്ന് അൽ-സനദ് വിശദീകരിച്ചു.അറുപത് വയസ്സിനു മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗങ്ങൾ ഉള്ളവർ … Continue reading കുവൈത്തിൽ മൂന്നാം ഡോസ് വാക്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു :രജിസ്റ്റർ ചെയ്യേണ്ടത് ഇപ്രകാരം