എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം : ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം

ന്യൂഡൽഹി: എയർ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്രെടുത്തു. 18000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വിമാനകമ്പനിയെ ടാറ്റ വാങ്ങിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കും. ലേലത്തിൽ ഏറ്റവും ഉയർന്ന തുക സമർപ്പിച്ചത് ടാറ്റ സൺസായിരുന്നു. 67 വർഷത്തെ ഇടവേളക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്.സർക്കാർ നിശ്‌ചയിച്ച റിസർവ് വിലയും ധനകാര്യ ടെൻഡറിലെ വിലയും … Continue reading എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം : ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്രം