കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിൽ തീ പിടുത്തം :ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി
കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിലെ പൊളിക്കുന്ന ടവറിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അകത്ത് കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വൈകിട്ട് 6:56 നാണ് ഇത് സംബന്ധിച്ച സന്ദേശം അഗ്നിശമന സേനയുടെ ഓപ്പറേഷൻ റൂമിൽ ലഭിച്ചത്. ഇതോടെ അഗ്നിശമന സേന സ്ഥലത്തേക്ക് കുതിച്ചെത്തുകയും ടവറിന്റെ മൂന്നാം നിലയിൽ ഉണ്ടായ തീ അണക്കുകയുമായിരുന്നു ആകെ 15 നിലകളാണ് … Continue reading കുവൈത്ത് നഗരത്തിലെ സഫാത്ത് സ്ക്വയറിൽ തീ പിടുത്തം :ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed