കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നു

രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായതോടെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കാൻ അധികൃതർ ഒരുങ്ങുന്നു .ഇതിന്റെ ഭാഗമായി കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു നിലവിലെ പ്രവർത്തന ശേഷി പ്രതിദിനം 10,000 യാത്രക്കാരാണ്, നേരത്തെ പ്രവർത്തന ശേഷി ഉയർത്തിയതോടെ സ്വദേശികളിൽ വലിയൊരു ശതമാനം പേർക്കും വേനൽ അവധിക്കാലം കഴിഞ്ഞ് … Continue reading കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്തുന്നു