ബോംബ് ഭീഷണി :കുവൈത്ത് ജസീറ എയർവേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി

ബോംബാക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് ജസീറ എയർവെയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ടർക്കിഷ് ട്രാബ്സൺ എയർപോർട്ടിലാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ വിശദമായ പരിശോധന നടത്തുകയും സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു ഭീഷണി സന്ദേശം ലഭിച്ചതോടെ ജസീറ എയർവേസ് അധികൃതർ കുവൈറ്റിലെയും … Continue reading ബോംബ് ഭീഷണി :കുവൈത്ത് ജസീറ എയർവേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി