കുവൈത്തിൽ വ​ർ​ക്ക് പെ​ർ​മി​റ്റ് ( ഇദ്ൻ അമൽ ) ഫീ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും

കു​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക്‌ പെർമിറ്റ്‌ ( ഇദ്ൻ അമൽ ) ഫീസ്‌ വർദ്ധിപ്പിക്കാൻ മന്ത്രി സഭാ ജനറൽ സെക്രടറിയേറ്റ്‌ മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തി ഫീസ്‌ വർദ്ധനവ്‌ എത്രയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.നിലവിൽ വർക്ക് പെർമിറ്റ്‌ പുതുക്കുന്നതിനു പ്രതിവർഷം 10 ദിനാർ ആണ് ഫീസ് ആണ് ഈടാക്കുന്നത്.വി​സ​ക്ക​ച്ച​വ​ട​വും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും … Continue reading കുവൈത്തിൽ വ​ർ​ക്ക് പെ​ർ​മി​റ്റ് ( ഇദ്ൻ അമൽ ) ഫീ​സ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കും