കുവൈത്തിൽ 10 തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂർണമായും ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ 10 തൊഴില്‍ മേഖലകളില്‍ കൂടെ ഈ വര്‍ഷം നൂറ് ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നു . ഇൻഫർമേഷൻ ടെക്നോളജി , മറൈന്‍, സാഹിത്യം, മീഡിയ, ആര്‍ട്ട്സ്, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങി എല്ലാ മന്ത്രാലയങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അഡ്മിന്സ്ട്രേറ്റീവ് സപ്പോര്‍ട്ടിലും സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യവത്കരണം പൂര്‍ണമാക്കാനാണ് തീരുമാനം. അധ്യാപക തസ്‌തികകൾ ഉൾപ്പെടെ … Continue reading കുവൈത്തിൽ 10 തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂർണമായും ഒഴിവാക്കുന്നു