കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച എട്ടായിരത്തോളം പേർക്കെതിരെ നടപടി വരുന്നു

കുവൈത്ത് സിറ്റി:കൊവിഡ് നിയന്ത്രണങ്ങളും ക്വാറന്‍റൈനുള്ള ഷ്‍ലോനാക്ക് ആപ്ലിക്കേഷനിലെ നിര്‍ദേശങ്ങളും ലംഘിച്ച സ്വദേശികളും വിദേശികളുമായ എണ്ണായിരത്തോളം പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു മാനദണ്ഠങ്ങൾ പാലിക്കാതെ യാത്ര ചെയ്ത ആയിരത്തിൽ അധികം പരാതികളാണ് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരിക്കുന്നത്‌. ഇവകൾ അടക്കം എട്ടായിരത്തോളം പരാതികളാണ് ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിനു ലഭിച്ചിരിക്കുന്നത് .മന്ത്രാലയത്തിലെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗത്തിന് … Continue reading കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച എട്ടായിരത്തോളം പേർക്കെതിരെ നടപടി വരുന്നു