കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ മാറ്റി വെച്ചു.

കുവൈത്തിൽ പ്രധാന റോഡുകളിലും റിംഗ്‌ റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ നവംബർ 7 ലേക്ക് മാറ്റി വെച്ചു. കുവൈത്ത്‌ റെസ്റ്റോറന്റ്‌,ഡെലിവറി കമ്പനി ഫെഡറേഷൻ പ്രതിനിധികൾ ആഭ്യന്തര മന്ത്രാലയവുമായി നടന്ന ചർച്ചയെ തുടർന്നാണു ഇന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുമാനം നടപ്പാക്കുന്നത്‌ നവംബർ 7 ലേക്ക്‌ മാറ്റി വെച്ചത്‌. അതേ സമയം ചില നിബന്ധനകൾക്ക് … Continue reading കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക്‌ ഏർപ്പെടുത്തിയ നിരോധനം നടപ്പിലാക്കുന്നത്‌ മാറ്റി വെച്ചു.