കുവൈറ്റ് ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു.ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്, ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കിഅ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ … Continue reading കുവൈറ്റ് ശൈ​ഖ് ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു