കുവൈത്തിൽ ഞായറാഴ്ച മുതൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടും

ഒക്ടോബർ 3 ഞായറാഴ്ച മുതൽ അറബിക് സ്കൂളുകൾ ആരംഭിക്കുന്നതോടെ രാജ്യത്തെ റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ, വിദേശ സ്കൂളുകൾ തുറന്നതോടെ റോഡുകളിൽ തിരക്ക് അനുഭവപെട്ടു തുടങ്ങിയിരിന്നു ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ അറബിക് സ്കൂളുകളിലെ ഏകദേശം 520,373 വിദ്യാർത്ഥികൾ അവരുടെ സ്‌കൂളുകളിലേക്ക് തിരികെ എത്തുമ്പോൾ … Continue reading കുവൈത്തിൽ ഞായറാഴ്ച മുതൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടും