കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് :സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി

കുവൈത്ത്‌ സിറ്റി :ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള നഴ്‌സിങ്​ റിക്രൂട്ട്മെൻറ്​ സുതാര്യമാക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ പ്രത്യേക ഡെസ്ക് സ്ഥാപിച്ചതായി അംബാസഡർ സിബി ജോർജ്ജ് അറിയിച്ചു എംബസ്സിയിൽ നിന്നുള്ള വെരിഫിക്കേഷന് ശേഷം മാത്രമേ ഇനി മുതൽ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ നഴ്സിംഗ്‌ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ നിശ്ചയിച്ച ഫീസ്‌ നിരക്കിനേക്കാൾ അധിക തുക ഈടാക്കുന്നവരെ … Continue reading കുവൈത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് :സുപ്രധാന അറിയിപ്പുമായി ഇന്ത്യൻ എംബസി