കോവിഡിനെ തുരത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​ന്​ ശേ​ഷം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ എ​ത്തു​ന്ന ലോ​ക​ത്തി​ലെ കു​റ​ച്ച്​ രാ​ജ്യ​ങ്ങ​ളു​ടെ ഗണത്തിലേക്ക് കു​വൈ​ത്തും ഇ​ടം​പി​ടി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. സാധാരണ ജന ജീവിതത്തിലേക്ക് തിരികെ എത്താൻ ഭാഗ്യം ലഭിച്ച ലോകത്തിലെ അപൂർവ്വം ചില രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്. രാജ്യത്തേ ജന ജീവിതം ഏറെകുറെ … Continue reading കോവിഡിനെ തുരത്തി കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു