ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്

കുവൈത്ത് സിറ്റി ∙കു​വൈ​ത്ത് മു​ൻ​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്​ വി​ട​വാ​ങ്ങി​യി​ട്ട്​ ഒ​രാ​ണ്ട്. 2020 സെ​പ്​​റ്റം​ബ​ർ 29നാ​ണ്​ അ​ദ്ദേ​ഹം നി​ര്യാ​ത​നാ​യ​ത്. കു​വൈ​ത്തി​നെ വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക്​ ന​യി​​ച്ച​ശേ​ഷ​മാ​ണ്​ 91ാം വ​യ​സ്സി​ൽ അ​ദ്ദേ​ഹം വി​ട​പ​റ​ഞ്ഞ​ത്. ചി​കി​ത്സ​ക്കാ​യി ജൂ​ലൈ 23ന്​ ​അ​മേ​രി​ക്ക​യി​ലേ​ക്ക്​ ​പോ​യ അ​ദ്ദേ​ഹം അ​വി​ട​ത്തെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്.. രാജ്യം പിതാവിനെ പോലെയും രാജ്യങ്ങൾ ജ്യേഷ്ഠ സഹോദരനെ … Continue reading ആധുനിക കുവൈത്തിന്റെ ശിൽപി; ഷെയ്ഖ് സബാഹ് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്