കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചിത വേഗപരിധിക്ക് മുകളിൽ വാഹനം ഓടിച്ചാൽ ഇനി പണി പാളും

കുവൈറ്റിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചയിച്ച സ്പീഡിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ ഫൈൻ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹിദ് അൽ കന്ദരി അറിയിച്ചു . വേഗ പരിധി ലംഘനം സിഗ്നലുകളിൽ സ്ഥാപിച്ച കേമറ വഴി പകർത്തുകയും പിഴ ഈടാക്കുകയുമാണ് ചെയ്യുക .നിലവിൽ ഓരോ ട്രാഫിക് ഇന്റർസെക്ഷനുകളിലെയും പരമാവധി … Continue reading കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ നിശ്ചിത വേഗപരിധിക്ക് മുകളിൽ വാഹനം ഓടിച്ചാൽ ഇനി പണി പാളും