കുവൈത്ത്, ജസീറ എയർവൈസുകളെ വിലക്കും : മുന്നറിയിപ്പുമായി ഏഷ്യൻ രാജ്യം

കുവൈത്ത് സിറ്റി:ഒക്ടോബര്‍ ഒന്നോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസിന് അനുമതി നല്‍കിയില്ലെങ്കില്‍ കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി .തങ്ങളുടെ ദേശീയ എയർകാരിയർ കുവൈറ്റിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, കുവൈത്ത് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല.ഈ … Continue reading കുവൈത്ത്, ജസീറ എയർവൈസുകളെ വിലക്കും : മുന്നറിയിപ്പുമായി ഏഷ്യൻ രാജ്യം