കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരീക്ഷ കഠിനം
കുവൈത്ത് സിറ്റി∙ലോകത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള ആറാമത്തെ രാജ്യമാണ് കുവൈത്ത് എന്ന് സർവേ ഫലം . സോടോബി`സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രയാസമുള്ള രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്ത് ക്രൊയേഷ്യ. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് ഹംഗറിയും നാലാം സ്ഥാനത്ത് ബഹ്‌റൈനുമാണ്.ഏറ്റവും എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടുന്ന രാജ്യം മെക്സിക്കോ ആണ്. … Continue reading കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പരീക്ഷ കഠിനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed