സുരക്ഷാ പരിശോധന :കുവൈത്തിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു

കു​വൈ​ത്ത്​ സി​റ്റി:അഗ്നിശമന സംവിധാനങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് കുവൈത്തിൽ ഏ​ഴു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.അ​ഗ്നി​ശ​മ​ന സേ​ന വ​കു​പ്പു മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത .ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ഥാപനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത് ​ഫ​യ​ർ ബ്രി​ഗേ​ഡ്​ ചീ​ഫ്​ ഒാ​ഫ്​ ജ​ന​റ​ൽ ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഖാ​ലി​ദ്​ റ​കാ​ൻ അ​ൽ മി​ക്​​റാ​ദി​െൻറ മേൽനോട്ടത്തിലാണ് ​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും നി​യ​മാ​നു​സൃ​ത​മാ​യ … Continue reading സുരക്ഷാ പരിശോധന :കുവൈത്തിൽ ഏഴ് സ്ഥാപനങ്ങൾ അടപ്പിച്ചു