കു​വൈ​ത്ത്:സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു നേരത്തെ ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നാ​ക്കിയതിനോട്യ അനുബന്ധിച്ചാണ് ഇളവ് ഏർപ്പെടുത്തിയത് .അതായത് ഈ മൂലം കോ​വി​ഡി​ന്​ മു​മ്പ്​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഫീ​സ്​ നി​ര​ക്കി​ലേ​ക്ക്​ മാറുന്നതായിരിക്കും.കൂടാതെ ട്യൂ​ഷ​ൻ ഫീ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ര​ക്കി​ൽ മാ​ത്ര​മേ ഈ​ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സി​ന്​ പു​റ​മേ … Continue reading കു​വൈ​ത്ത്:സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ കാ​ല ഫീ​സി​ള​വ്​ പി​ൻ​വ​ലി​ച്ചു