കുവൈത്തിൽ പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചു ,പുതിയ നിരക്ക് ഇങ്ങനെ ..

കുവൈത്ത് സിറ്റി: സെപ്തംബർ 23, കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക് നിശ്ചയിച്ച പരമാവധി നിരക്ക്‌.ആന്റിജൻ പരിശോധനക്ക്‌ 3 ദിനാറും പരമാവധി നിരക്കായി നിശ്ചയിച്ചതായി .ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ … Continue reading കുവൈത്തിൽ പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചു ,പുതിയ നിരക്ക് ഇങ്ങനെ ..