ഐഫോൺ 13നു പിന്നാലെ ഇന്ത്യക്കാർ, ബുക്കിങ്ങിൽ ആപ്പിളിന് വൻ നേട്ടം

ഇന്ത്യയിൽ പുതിയ ഐഫോൺ 13 ഹാൻഡ്സെറ്റുകളുടെ ബുക്കിങ്ങിൽ ആപ്പിളിന് റെക്കോർഡ് നേട്ടം. സെപ്റ്റംബർ 17 നാണ് ഇന്ത്യയിൽ ഐഫോൺ 13 സീരീസിന്റെ ബുക്കിങ് തുടങ്ങിയത്. ഐഫോൺ 13 സീരീസിന് കഴിഞ്ഞ വർഷത്തെപ്പോലെ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. രാജ്യമെമ്പാടുമുള്ള ആപ്പിൾ ആരാധകരിൽ നിന്ന് വൻ പ്രതികരണമാണ് ലഭിച്ചതെന്നും വിശ്വസനീയമായ റീട്ടെയിൽ വ്യാപാര വൃത്തങ്ങൾ പറഞ്ഞു. വ്യവസായ … Continue reading ഐഫോൺ 13നു പിന്നാലെ ഇന്ത്യക്കാർ, ബുക്കിങ്ങിൽ ആപ്പിളിന് വൻ നേട്ടം