കുവൈത്തിലേക്ക് മയക്ക് മരുന്ന് ഗുളികകളുമായി വന്ന ഇന്ത്യക്കാരൻ എയർപോർട്ടിൽ വെച്ച് പിടിയിലായി
കുവൈത്ത് സിറ്റി :കുവൈത്തിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിലായി ആയിരത്തിലധികം ഗുളികകളാണ് ഇയാൾ ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് എയർപോർട്ട് വഴി കടത്താൻ ശ്രമിച്ചത് .പ്രതിയെ കൂടുതൽ നിയമ നടപടികൾക്കായി ഉന്നത അധികാരികൾക്ക് കൈമാറിയതായികസ്റ്റംസ് അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J8lk31tAaAC9fdSsb1g54d
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed