പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈറ്റ്സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി , തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അൽ അമനാ കമ്പനി … Continue reading പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു