ഒന്നര വർഷത്തിനു ശേഷം കുവൈത്തിൽ സ്കൂളുകൾ വീണ്ടും സജീവമാകുന്നു

കുവൈത്ത് സിറ്റി∙ ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ വീണ്ടും സജീവമായി. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിന്റർഗാർട്ടനുകൾ, പ്രൈമറി-മിഡിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ ഇന്നലെ തൊട്ട് ജീവനക്കാർ എത്തിത്തുടങ്ങി. സെക്കൻഡറി സ്കൂളുകൾ 26നാണ് തുടങ്ങുക.സ്കൂളുകളിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഹാജർ നിരക്ക് ആദ്യ ദിവസം 90% കവിഞ്ഞു. ആരോഗ്യ മാർഗ്ഗനിർദ്ദേശങളും മുൻ കരുതൽ നടപടികളും … Continue reading ഒന്നര വർഷത്തിനു ശേഷം കുവൈത്തിൽ സ്കൂളുകൾ വീണ്ടും സജീവമാകുന്നു