കുവൈത്തിൽ 2089 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി● രാജ്യത്ത് സർക്കാർ മേഖലയിൽ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകൾ ഈ കാലയളവിൽ 10780 സ്വദേശികൾക്ക് ജോലി ലഭിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ഓഗസ്റ്റ് 17ലെ കണക്കനുസരിച്ച് 69,511 ആയി കുറഞ്ഞു. മാർച്ച് 24ന് 71,600 ആയിരുന്നു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 30,8409ൽനിന്ന് 31,9189 … Continue reading കുവൈത്തിൽ 2089 വിദേശികളെ പിരിച്ചുവിട്ടു